Will take action against the man who escaped from observation ward<br />സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി തുടരുന്നു. പത്തനംതിട്ടയില്‍ ഇന്ന് രാവിലെയോടെ രണ്ട് വയസുള്ള കുട്ടിയെ കൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചയാളുമായി അടുത്ത് ഇടപഴകിയ കുട്ടിയെ ആണ് ഐസോലേഷനിലേക്ക് മാറ്റിയിരിക്കുന്നത്. നിലവില്‍ പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.<br />#Pathanamthitta